+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​കു​തി ത​വ​ണ​ക​ളാ​യി അ​ടയ്ക്കാം

വ​ട​ക്കാ​ഞ്ചേ​രി: 2014 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തും അഞ്ചു വ​ർ​ഷ​ത്തെ നി​കു​തി അ​ട​ച്ചി​ട്ടു​ള്ള​തു​മാ​യ മോ​ട്ടോ​ർ​ക്യാ​ബ് / ടൂ​റി​സ്റ്റ് ക്യാ​ബ് എ​ന്നി​വ​യു​ടെ പ​ത്തു വ
നി​കു​തി ത​വ​ണ​ക​ളാ​യി അ​ടയ്ക്കാം
വ​ട​ക്കാ​ഞ്ചേ​രി: 2014 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തും അഞ്ചു വ​ർ​ഷ​ത്തെ നി​കു​തി അ​ട​ച്ചി​ട്ടു​ള്ള​തു​മാ​യ മോ​ട്ടോ​ർ​ക്യാ​ബ് / ടൂ​റി​സ്റ്റ് ക്യാ​ബ് എ​ന്നി​വ​യു​ടെ പ​ത്തു വ​ർ​ഷ​ത്തെ നി​കു​തി മൂ​ന്നു തു​ല്യ ത​വ​ണ​ക​ളാ​യി അ​ടയ്ക്കാ​ൻ അ​വ​സ​രം. ആ​ദ്യ ത​വ​ണ 2018 ന​വ​ംബ​ർ 30നു ​മു​ന്പും ര​ണ്ടാമ​ത്തെ ത​വ​ണ 2019 ജ​നു​വ​രി 30നു ​മു​ന്പും മൂ​ന്നാ​മ​ത്തെ ത​വ​ണ 2019 മാ​ർ​ച്ച് 30നു ​മു​ന്പും അ​ട​ക്കേ​ണ്ടതാ​ണ്. റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള കേ​സു​ക​ളി​ലും മു​ന്പ് ര​ണ്ടു പ്രാ​വ​ശ്യം ത​വ​ണ വ്യ​വ​സ്ഥ അ​നു​വ​ദി​ച്ചി​ട്ടും അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ജോയന്‍റ് ​റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.