+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയത്തിൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി:​പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തും തീ​രെ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തു​മാ​യ വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളെ ആ​റു വി​ഭാ​ഗ​ങ്ങ​ളാ​യ
പ്രളയത്തിൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ  പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു
വ​ട​ക്കാ​ഞ്ചേ​രി:​പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തും തീ​രെ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തു​മാ​യ വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളെ ആ​റു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. സ്വ​ന്തം ഭൂ​മി​യി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യ​ഗ​ഡു നല്​കാ​ൻ ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​ന​കം 6,537 കു​ടും​ബ​ങ്ങ​ൾ ആ​ദ്യ​ഗ​ഡു​വി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ 1,656 പേ​ർ​ക്ക് ആ​ദ്യ​ഗ​ഡു ന​ൽ​കി. മൊ​ത്തം 16 കോ​ടി രൂ​പയിൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ 95,100 രൂ​പ​യും സ​മ​ത​ല​പ്ര​ദേ​ശ​ത്ത് 1,01,900 രൂ​പ​യു​മാ​ണ് ആ​ദ്യ​ഗ​ഡു​വാ​യി ന​ല്​കു​ന്ന​ത്. നാ​ലു ല​ക്ഷം രൂ​പ​യി​ൽ ബാ​ക്കി​യു​ള്ള തു​ക ര​ണ്ട ു ഗ​ഡു​ക്ക​ളാ​യി ന​ല്കും. സ്വ​ന്തം ഭൂ​മി​യി​ൽ വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ അ​പേ​ക്ഷ ന​ല്​കി​യ മു​ഴു​വ​ൻ പേ​ർ​ക്കും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ആ​ദ്യ​ഗ​ഡു ന​ല്​കാ​ൻ ക​ല​ക്ട​ർ​മാ​രോ​ട് നി​ർ​ദേ​ശി​ച്ചു.

ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി. ‘സു​ര​ക്ഷി​ത കൂ​ടൊ​രു​ക്കും കേ​ര​ളം’ എ​ന്ന പേ​രി​ൽ ബ്ലോ​ക്കു​ത​ല​ത്തി​ലും ന​ഗ​ര​സ​ഭാ ത​ല​ത്തി​ലും സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​താ​ണ്.