+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ദ്ഘാ​ട​നം ഇ​ന്ന്

തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ള്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​നു മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹ
ഉ​ദ്ഘാ​ട​നം ഇ​ന്ന്
തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ള്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​നു മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വി​വി​ധ രോ​ഗ പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ അ​ജി​ത ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ബീ​ന മു​ര​ളി, ഡി​എം​ഒ ഡോ. ​കെ.​ജെ. റീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.