+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഇരിങ്ങാലക്കുട: ര​ണ്ടരക്കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട ുപേ​രെ ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ​ന​ഞ്ചി​ക്ക​ൽ വീ​ട്ടി​ൽ പ്ര​സാ​ദ് (31), പു​ളി​ക
രണ്ടരക്കിലോ കഞ്ചാവുമായി  രണ്ടുപേർ പിടിയിൽ
ഇരിങ്ങാലക്കുട: ര​ണ്ടരക്കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട ുപേ​രെ ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ​ന​ഞ്ചി​ക്ക​ൽ വീ​ട്ടി​ൽ പ്ര​സാ​ദ് (31), പു​ളി​ക്കാ​ഞ്ചേ​രി സു​ധീ​ഷ് (24) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ടു​നി​ന്ന് ഡി​യോ സ്കൂ​ട്ട​ർ വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കാ​നു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ൽ മൂ​ന്നുല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​നു​ണ്ടെന്ന് ​എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ കെ.​കെ. ഷി​ജി​ൽ കു​മാ​ർ പ​റ​ഞ്ഞു. മൂ​ന്ന് ഗ്രാ​മി​ന്‍റെ പൊ​തി അ​ഞ്ചൂ​റു​രൂ​പ​യ്ക്കാ​ണ് ഇ​വ​ർ വി​റ്റ​ഴി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യി​ട്ടു​ള്ള പ്ര​സാ​ദ് മു​ൻ​പ് ഹാ​ൻ​സ്, പാ​ൻ​മ​സാ​ല തു​ട​ങ്ങി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ത്്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​ന് കേ​സു​ണ്ട ്.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ന്നി ഷി​മേ​ത്തി, അ​നു​കു​മാ​ർ, ജ​യ​ദേ​വ​ൻ, പി​ങ്കി മോ​ഹ​ൻ​ദാ​സ്, കെ.​എ. ബാ​ബു, കെ.​കെ. വി​ജ​യ​ൻ, ഷി​ബു കെ.​എ​സ്., എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട ായി​രു​ന്നു.