![വീടുകളുടെ പുനര്‍നിര്‍മാണം: ബ്ലോക്കുതല യോഗങ്ങള്‍ ഇന്നുമുതല്‍](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൃശൂര്‍: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നതും കേടുപാടുകള്‍ സംഭവിച്ചു വാസയോഗ്യമല്ലാതാവുകയും ചെയ്ത വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നും 19 നുമായി ജില്ലയിലെ വിവിധ ബ്ലോക്ക് തലത്തില്‍ യോഗം ചേരുമെന്നു ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
ഇന്നുരാവിലെ 10.30 ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 11 നു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഉച്ചയ്ക്കു രണ്ടിനു ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മാള ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ചാലക്കുടി നഗരസഭ ജൂബിലി ഹാള്‍,
19 നു രാവിലെ 10.30 ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് (ചാഴൂര്‍ സി. അച്യുതമേനോന് കമ്മ്യൂണിറ്റി ഹാള്‍), വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, രാവിലെ 11 ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഉച്ചയ്ക്ക് രണ്ടിന് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കൊടുങ്ങല്ലൂര്‍ നഗരസഭ ടൗണ്‍ഹാള്‍, 2.30 ന് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, വൈകീട്ട് മൂന്നിന് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവടങ്ങളിലാണ് യോഗം.