![കുഷ്ഠരോഗ നിര്‍ണയ പരിപാടി ജില്ലയില്‍ തുടങ്ങുന്നു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൃശൂര്‍: കുഷ്ഠരോഗ വ്യാപനം തടയുന്നതിനു ലക്ഷ്യമിട്ട് അശ്വമേധം പരിപാടിക്കായി ജില്ല ഒരുങ്ങുന്നു. സംസ്ഥാനത്ത് എട്ടു ജില്ലകളിലാണ് കുഷ്ഠരോഗ നിര്‍ണയ ഗൃഹസന്ദര്‍ശന പരിപാടിയായ അശ്വമേധം നടക്കുന്നത്. ഡിസംബര്‍ അഞ്ചുമുതല്‍ 18 വരെയാണ് പരിപാടി.
ബോധവത്കരണ പരിപാടികളുടെ ഭാഗമായി പത്രപ്രവര്‍ത്തകര്‍ക്കുളള ശില്പശാല, വീഡിയോ പ്രദര്‍ശനങ്ങള്‍, റാലികള്‍, മൈക്ക് അനൗണ്‍സ്മെന്റ് എന്നിവ സംഘടിപ്പിക്കും. സ്കൂളുകളില്‍ നാടകമത്സരങ്ങളും കോളജുകളില്‍ പോസ്റ്റര്‍ നിര്‍മാണ മത്സരവും നടത്തും. തൃശൂര്‍ ടൗണ്‍ഹാളിലാണ് ഡിസംബര്‍ അഞ്ചിന് ജില്ലാതല ഉദ്ഘാടനം.