![യുഎൻഎ ജില്ലാ സമ്മേളനം തുടങ്ങി; റാലി ഇന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു ടൗണ്‍ഹാളിൽ തുടക്കമായി. യുഎൻഎ ദേശീയ ജനറൽ സെക്രട്ടറി എം.വി. സുധീപ് ഉദ്ഘാടനം ചെയ്തു. കേരള നഴ്സിംഗ് കൗണ്‍സിൽ തെരഞ്ഞെടുപ്പിനുള്ള സംഘടനയുടെ സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കും.
ജില്ലാ പ്രസിഡന്റ് ഡയ്ഫിൻ ഡേവിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.യു. വിഷ്ണു, ട്രഷറർ ബിബിൻ എൻ. പോൾ, ജില്ലാ സെക്രട്ടറി ടിന്റു തോമസ്, രശ്മി പരമേശ്വരൻ, ജിനു ജോസ്, ജിസ്നോ ജോസഫ്, വത്സൻ രാമംകുളത്ത എന്നിവർ സംസാരിച്ചു.
ഇന്നു പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് ജാസ്മിൻഷ ഉദ്ഘാടനം ചെയ്യും.