![ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനം നാളെ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രളയാനന്തര പദ്ധതിയുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് വിതരണോദ്ഘാടനവും ജില്ലാതല പദ്ധതി പ്രഖ്യാപനവും നാളെ വൈകുന്നേരം നാലിനു പറവൂർ വ്യാപാരഭവൻ ഹാളിൽ നടക്കും.
വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ രേഖ പ്രകാശനം എസ്. ശർമ എംഎൽഎയും ഹെൽത്ത് കാർഡ് പദ്ധതി പ്രഖ്യാപനം ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാനും നിർവഹിക്കും.
വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ രേഖ പ്രകാശനം എസ്. ശർമ എംഎൽഎയും ഹെൽത്ത് കാർഡ് പദ്ധതി പ്രഖ്യാപനം ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാനും നിർവഹിക്കും.