![ഭാഷാ പക്ഷാചരണവും ചർച്ചാസംഗമവും ഇന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: മലയാള ഭാഷാ പക്ഷാചരണവും കാന്പയിൻ സമാപനം ഒഎസ്എ റഷീദ് രചിച്ച കഥാസമാഹാരത്തെക്കുറിച്ചുള്ള (പ്രവാസിയുടെ പെട്ടി) ചർച്ചാസംഗമവും ഇന്നു വൈകുന്നേരം 3.30ന് പനയപ്പിള്ളി ആസാദ് ലൈബ്രറി ഹാളിൽ നടക്കും.
സമസ്ത കേരള സാഹിത്യ പരിഷത് മുൻ സെക്രട്ടറി എം.വി. ബെന്നി പുസ്തകപ്രകാശനം നിർവഹിക്കും. കെ.ജി. ഉണ്ണികൃഷ്ണൻ, ജയരാജ് തോമസ്, ബിജു ആബേൽ ജേക്കബ് എന്നിവർ പ്രസംഗിക്കും.
സമസ്ത കേരള സാഹിത്യ പരിഷത് മുൻ സെക്രട്ടറി എം.വി. ബെന്നി പുസ്തകപ്രകാശനം നിർവഹിക്കും. കെ.ജി. ഉണ്ണികൃഷ്ണൻ, ജയരാജ് തോമസ്, ബിജു ആബേൽ ജേക്കബ് എന്നിവർ പ്രസംഗിക്കും.