![കാറ്റും മഴയും: കൊച്ചി മേഖലയിലും നാശം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: തമിഴ്നാട്ടിൽ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റിന്റെ തുടർ ച്ചയാ യു ണ്ടായ കനത്ത മഴയും കാറ്റും കൊച്ചി മേഖലയിലും നാശമു ണ്ടാക്കി. നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.
മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റ് ജനങ്ങളെ ആശങ്കയിലാക്കി. പനന്പിള്ളി നഗർ, ലിസി ജംഗ്ഷൻ, തൈക്കൂടം, ചിലവന്നൂർ എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കാറ്റിൽ വൈദ്യുതി കന്പികൾക്ക് തകരാർ സംഭവിച്ചതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.
വിവിധ ഭാഗങ്ങളിൽ ചെറിയ കെട്ടിടങ്ങളുടെ മേൽക്കൂരകളും മറ്റും കാറ്റിൽ പറന്നുപോയിട്ടുണ്ട്.
വൈറ്റിലയിൽ ട്രാൻസ്ഫോമറിനു തീപിടിച്ചു. കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്ക് ഇന്നലെ വൈകുന്നേരം രൂക്ഷമായിരുന്നു.