![കുടിവെള്ള വിതരണം തടസപ്പെടും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആലുവ: കീഴ്മാട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പമ്പിംഗ് മെയിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് കീഴ്മാട് പഞ്ചായത്തിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.