![പെരുന്പാന്പിനെ പിടികൂടി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ദ്വാരക: അഞ്ചുകുന്നിനു സമീപത്തുനിന്നു വ്യാഴാഴ്ച രാത്രി പിടികൂടിയ പെരുന്പാന്പിനെ വനത്തിൽ വിട്ടു. മൂന്നര മീറ്റർ നീളവും 21 കിലോഗ്രാം തൂക്കമുള്ളപെരുന്പാന്പിനെ വനപാലകരുടെ സാന്നിധ്യത്തിൽ സുജിത്ത് വയനാടാണ് പിടികൂടിയത്.