![ഓണ്‍ലൈൻ ബോധവത്കരണ സെമിനാർ ഇന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൽപ്പറ്റ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ കുട്ടികളിലെ വൈകിയുള്ള ബൗദ്ധിക ശാരീരിക വളർച്ച, എന്ത് ചെയ്യണം എന്ന വിഷയത്തിൽ ഓണ്‍ലൈൻ ബോധവത്്കരണ പരിപാടി സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തത്സമയ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ഓഫീസുകളിലും സെമിനാർ പ്രദർശിപ്പിക്കും. ഫോണ്‍: 04936-246098.