![സേവ് പ്ലാനറ്റ് സന്ദേശവുമായി സൈക്കിൾ യാത്ര](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഡിസംബർ ഒൻപതിനു തൃപ്പൂണിത്തുറയിൽ സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര 2018 സംഘടിപ്പിക്കുന്നു. പെട്രോളിയം കണ്‍സർവേഷൻ ആൻഡ് റിസേർച്ച് അസോസിയേഷനുമായി (പിസിആർഎ) ചേർന്നാണു യാത്ര.
വിദ്യാർഥികൾക്കും സ്ത്രീകൾക്കുമാണു മുൻഗണന. പങ്കെടുക്കുന്നവർക്കു സൗജന്യ ടീഷർട്ട്, സർട്ടിഫിക്കറ്റ് എന്നിവയ്ക്കു പുറമേ നറുക്കെടുപ്പിലൂടെ സൈക്കിളും സമ്മാനമായി ലഭിക്കും. ആദ്യം പേര് നൽകുന്ന 50 പേർക്കാണ് പ്രവേശനം. ഫോൺ: 9388481028, 9567414547.