![മഹാറാണിയിൽ മിക്സ് ആൻഡ് മാച്ച് ഫെസ്റ്റിവൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തൊടുപുഴ: മഹാറാണി വെഢിംഗ് കളക്ഷൻസ് തൊടുപുഴയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന മിക്സ് ആൻഡ് മാച്ച് ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു. വിവിധ തരത്തിലുള്ള ഫാൻസി, ട്രൻഡി മെറ്റീരിയലുകൾ ചേർത്ത് അണിയിച്ചൊരുക്കുന്ന മിക്സ് ആന്‍ഡ് മാച്ച് വസ്ത്രങ്ങളാണ് വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
നിറങ്ങൾ ഇടകലർത്തി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വിവിധ ഡിസൈനുകളിലുള്ള അണ്‍സ്റ്റിച്ച്ഡ് ഡ്രസ് മെറ്റീരിയൽസിന്റെ പ്രത്യേക ശേഖരമാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മഹാറാണിയിൽ ഒരുക്കിയിരിക്കുന്നത്.
വിവാഹങ്ങൾക്കും മറ്റാഘോഷങ്ങൾക്കും സ്കൂൾ, കോളജ് പ്രോഗ്രാമുകൾക്കുമായി കളർ കോഡ് വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്്. വിവിധതരം ഡിസൈനുകളിലുള്ള ട്രെൻഡി മെറ്റീരിയലുകൾ ഉപയോഗിച്ച് മനസിനിണങ്ങുന്ന രീതിയിൽ ആകർഷകമായ വസ്ത്രങ്ങൾ തയാറാക്കാൻ ഡിസൈനേഴ്സിന്റെ സേവനവും മിക്സ് ആന്റ് മാച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലഭ്യമാണെന്ന് മഹാറാണി വെഢിംഗ് കളക്ഷൻ ഉടമ വി.എ. റിയാസ് പറഞ്ഞു. ഇതിനുപുറമേ മഹാറാണി ഫുട്വെയർ ആൻഡ് ബഗ്സിൽ ഗ്രാൻഡ് ഓഫർ സെയിലിന്റെ ഭാഗമായി ബ്രാൻഡഡ് സ്ട്രോളികൾക്ക് 60 ശതമാനം വരെ വിലക്കുറവും ഒരുക്കിയിട്ടുണ്ട.്