![പ്രൊജക്ട് പ്രസന്റേഷൻ ശ്രദ്ധേയമായി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
അടിമാലി: റവന്യു ജില്ലാ ശാസ്ത്രമേളയിൽ പ്രൊജക്ട് പ്രസന്റേഷൻ ശ്രദ്ധേയമായി. പ്രളയമുൾപ്പെടെയുള്ള കാലികവിഷയങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ചായിരുന്നു മത്സാരാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചത്.
കാൻസർ വ്യാപനവും കുട്ടികളിലെ അമിത ഇന്റർനെറ്റ് ഉപയോഗവുമെല്ലാം പ്രൊജക്ട് പ്രസന്റേഷനിലെ പ്രതിപാധ്യ വിഷയങ്ങളായെത്തിയപ്പോൾ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ എങ്ങനെ പ്രളയംപോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാമെന്ന കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിലെ ജിയന്ന രാജുവിന്റെ അവതരണം മത്സരവേദിയിൽ ശ്രദ്ധേയമായി.
പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണ ചിന്തയിൽനിന്നുമാണ് താൻ ഇത്തരമൊരു വിഷയം തെരഞ്ഞെടുത്തതെന്ന്് ജിയന്ന പറഞ്ഞു.