തൃശൂർ: കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ നടത്താനിരുന്ന സ്നേഹാദരവ് പരിപാടി 25ലേക്കു മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകർക്ക് ആദരവിനായുള്ള അപേക്ഷകൾ 25 വരെ സ്വീകരിക്കും.
വൈദ്യുതി മുടങ്ങും
തൃശൂർ: മിഷൻ ക്വാർട്ടേഴ്സ് ഫീഡറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ ടിബി റോഡ്, ബഥേൽ ആശ്രമം റോഡ്, സെമിത്തേരി റോഡ്, സെന്റ് ജോസഫ് സ്കൂൾ പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.
പുന്നംപറന്പ്: വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുന്നംപറന്പ്, വായനശാല പരിസരം, തെക്കുമുറി, പ്രിയ കല്യാണമണ്ഡപം, മച്ചാട് പവർലൂം, അയ്യപ്പൻകാവ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ഒന്പതു മുതൽ വൈകീട്ട് ആറു വരെ വൈദ്യുതി വിതരണം തടസപ്പെടും.
ഗുരുവായൂർ: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഗുരുവായൂർ തൈക്കാട് സബ് സ്റ്റേഷൻ മുതൽ റെയിൽവേഗേറ്റ് വരെയും ഒൗട്ടർ ഇന്നർ റിംഗ് റോഡുകൾ, മാണിക്യത്ത് പടി എന്നീ പ്രദേശങ്ങളിൽ രാവിലെ ഒന്പത് മുതൽ 11 വരെയും മമ്മിയൂർ, കാട്ടുപ്പാടം, തന്പുരാൻപടി മുതൽ സബ് സ്റ്റേഷൻ വരെയുള്ള പ്രദേശങ്ങളിൽ 11 മുതൽ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.