മറ്റത്തൂർ: സാമൂഹികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനവും പുരധിവാസ പ്രവർത്തനവും ഇന്നു( വെള്ളിായാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. ഫാക്കൽറ്റിമാരായ ഡോ.സതീശൻ, ഡോ.ഷിഫിൻ ജെ.ആളൂർ, ഡോ.എ.സി.സരള, ഡോ.സോന, ഡോ.നീതു പ്രേം, ബൽറാം തുടങ്ങിയവർ നേതൃത്വം നൽകും.
ഇഎസ്ഐ പരിരക്ഷ ലഭ്യമാക്കണം
കൊരട്ടി: തൊഴിലുറപ്പ് തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിയിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കോനൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ജയരാജ് ആറ്റപ്പാടം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി.വി. ദാമോദരൻ അധ്യക്ഷനായി. ഭാരവാഹികൾ - ഗീത കുമാരൻ(പ്രസിഡന്റ്), ബിജി വട്ടപ്പറന്പിൽ(സെക്രട്ടറി), ഉഷ ബാബു(ഖജാൻജി).