+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ഗ്യ​ല​ക്ഷ്മി​ക്കു സ്വ​ർ​ണം

കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​യ​ത്ത്‌ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ത​യ്‌​ക്കൊ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജി​വി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് സ്വ​ർ​ണ​മെ​ഡ​ൽ.
ഭാ​ഗ്യ​ല​ക്ഷ്മി​ക്കു സ്വ​ർ​ണം
കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​യ​ത്ത്‌ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ത​യ്‌​ക്കൊ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജി​വി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് സ്വ​ർ​ണ​മെ​ഡ​ൽ. അ​ണ്ട​ർ 22 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് സ്വ​ർ​ണ​നേ​ട്ടം. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഭാ​ഗ്യ​ല​ക്ഷ്മി തോ​യ​മ്മ​ൽ ക​വ്വാ​യി​യി​ലെ ഭാ​സ്ക​ര​ന്‍റെ​യും പു​ഷ്പ​യു​ടെ​യും മ​ക​ളാ​ണ്. വി​ഷ്ണു​വാ​ണ് പ​രി​ശീ​ല​ക​ൻ.