![റബർ ഉത്പാദക സംഘം കെട്ടിടോദ്ഘാടനം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് റബർ ഉത്പാദകസംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനം ബളാൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. റബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ എ.കുഞ്ഞമ്മ അധ്യക്ഷതവഹിച്ചു. പവിത്രൻ നമ്പ്യാർ, വി.ഷീല, എം.ഇ.ജോർജ് മഠത്തിക്കാട്ടുകുന്നേൽ, സംഘം പ്രസിഡന്റ് ആന്റണി അത്താഴപ്പാടം എന്നിവർ പ്രസംഗിച്ചു.
പച്ചക്കറി കട കത്തിനശിച്ചു
കാഞ്ഞങ്ങാട്: അന്പലത്തറ പാറപ്പള്ളിയിൽ വഴിയോര പച്ചക്കറിക്കട കത്തിനശിച്ചു. 50,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പാണത്തൂരിലെ ഷൗക്കത്ത് പരാതിപ്പെട്ടു. കഴിഞ്ഞദിവസം രാത്രി 11 ഓടെയാണ് സംഭവം.