പുൽപ്പള്ളി: മഹിള കോണ്ഗ്രസ് മുളളൻകൊല്ലി മണ്ഡലം പ്രവർത്തക കണ്വൻഷൻ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശബരിമലപ്രശ്നം ഉൗതിക്കത്തിച്ച് വിശ്വാസികളെ തമ്മിലടിപ്പിക്കാൻ നടത്തുന്ന കള്ളക്കളികൾ ബിജെപിയും സിപിഎമ്മും അവസാനിപ്പിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
മഹിളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. കെപിസിസി മെന്പർ കെ.എൽ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, ജോസഫ് പെരുവേലി, ഗിരിജ കൃഷ്ണൻ, ശിവരാമൻ പാറക്കുഴി, പദ്മകുമാരി, ജിന ഷാജി, ജലജ സജി, ലില്ലി തങ്കച്ചൻ, ത്രേസ്യാമ്മ കീരിക്കുന്നേൽ, ശ്രീകല രഘുനാഥ്, സുധിക്ഷണ പെരിയാനിയിൽ, റീന ബേബി, സ്മിത റെന്നി, ജോസ് കുന്നത്ത്, സി.ഡി. തങ്കച്ചൻ, ജോയി വാഴയിൽ, ജോസ് നെല്ലേടം, ജാൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.