![സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കാലടി: ആലുവ താലൂക്ക് എൻഎസ്എസ് യൂണിയന്റെയും മാണിക്യമംഗലം എൻഎസ്എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ എൽഎഫ് ആശുപത്രി അങ്കമാലി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. മാണിക്യമംഗലം എൻഎസ്എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാന്പ് റോജി എം. ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
എ.എൻ. വിപിനേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, പി.പി. ജോസ്, പ്രഫ. കെ.എസ്.ആർ. പണിക്കർ, എം.കെ. ഇന്ദിരാദേവി, പി.എസ്. ഉഷ, ജയൻ എൻ. ശങ്കരൻ, പി.എസ്. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.