+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന റോ​ഡി​നു സു​ര​ക്ഷ ഒ​രു​ക്കി

മേ​ലൂ​ർ:​ പെ​ട്ട​ന്നു​ള്ള വ​ള​വു​ക​ളും തൊ​ട്ട​ടു​ത്ത് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഒ​രു തോ​ടും, കു​ള​വും വാ​ഹ​ന​യാ​ത്ര​ക്കാ​രി​ൽ ഭീ​തി​യു​ള​വാ​ക്കി​യി​രു​ന്ന മേലൂർ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും അ​പ​ക​ട​ക​
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന റോ​ഡി​നു സു​ര​ക്ഷ ഒ​രു​ക്കി
മേ​ലൂ​ർ:​ പെ​ട്ട​ന്നു​ള്ള വ​ള​വു​ക​ളും തൊ​ട്ട​ടു​ത്ത് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഒ​രു തോ​ടും, കു​ള​വും വാ​ഹ​ന​യാ​ത്ര​ക്കാ​രി​ൽ ഭീ​തി​യു​ള​വാ​ക്കി​യി​രു​ന്ന മേലൂർ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ കു​ത്ത​നെയുള്ള ഇ​റ​ക്ക​ത്തിൽ വ​ലി​യ തൂ​ണു​ക​ൾ സ്ഥാ​പി​ച്ചു.​

​സ്വാ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ളും, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും, നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന റോഡിന്‍റെ വള വുകളിൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ത്ത​നെയു​ള്ള ഇ​റ​ക്കം മു​ത​ൽ ര​ണ്ടുവ​ള​വു​ക​ളും ക​ട​ക്കു​ന്ന​ത് വ​രെ​ തൂണുകൾ സ്ഥാപിച്ചത്.