ടോവിനൊ തോമസിനെ നായകനാക്കി സലീം അഹമ്മദ് ഒരുക്കുന്ന ആൻഡ് ദ് ഓസ്കാർ ഗോസ് ടൂവിന്റെ ട്രെയിലർ പുറത്തുവിട്ടു. സിനിമ നെഞ്ചിലേറ്റി നടക്കുന്ന ഒരു യുവാവിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ടോവിനൊ അവതരിപ്പിക്കുന്നത്.
സിദ്ധിഖ്, സലീം കുമാർ, ശ്രീനിവാസൻ, ലാൽ, ഹരീഷ് കണാരൻ, മാല പാർവതി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലെൻസ് മീഡിയ, കനേഡിയൻ മൂവി കോർപ് എന്നീ ബാനറുകളിലാണ് സിനിമ നിർമിക്കുന്നത്.
ഇസഹാക്കായി ടോവിനൊ; ആൻഡ് ദ് ഓസ്കാർ ഗോസ് ടൂവിന്റെ ട്രെയിലർ കാണാം
09:47 AM Jun 16, 2019 | Deepika.com