മീനങ്ങാടി: വിജയ് മർച്ചന്റ് ട്രോഫി(അണ്ടർ-16) ടൂർണമെന്റിൽ കേരളവും പോണ്ടിച്ചേരിയിയുമായുള്ള മത്സരം കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 12 മുതൽ 16 വരെ നടക്കും. സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ആന്ധ്രപ്രദേശും കേരളവും സമനിലയിൽ പിരിഞ്ഞു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ആന്ധ്രപ്രദേശിനും മൂന്നും കേരളത്തിനു ഒന്നും പോയിന്റ് ലഭിച്ചു.
ബസ് കുഴിയിൽ വീണു ഗതാഗതം തടസം
ഗൂഡല്ലൂർ: ടൂറിസ്റ്റ് ബസ് വഴിയോരത്തെ കുഴിയിൽ വീണു ഉൗട്ടി-മൈസൂരു ദേശീയപാതയിൽ അര മണിക്കൂർ വാഹന ഗതാഗതം മുടങ്ങി.
ഉൗട്ടിയിൽനിന്നു മൈസൂരുവിനു പോകുകയായിരുന്ന ബസാണ് മേലേ ഗൂഡല്ലൂരിൽ കുടുങ്ങിയത്. ട്രാഫിക് ഇൻസ്പെക്ടർ അയ്യർസ്വാമിയുടെ നേതൃത്വത്തിൽ ബസ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.