കട്ടപ്പന:പ്രളയത്തിൽപ്പെട്ടവരെ സഹായിച്ച സന്നദ്ധപ്രവർത്തകരെ കട്ടപ്പനയിൽ ഇടുക്കി ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങ് കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റും ഷീൽഡും നൽകി.പ്രളയദുരന്ത വേളയിലുണ്ടായ അനുഭവങ്ങൾ വിവിധ സന്നദ്ധ പ്രവർത്തകർ പങ്കുവച്ചു.
അനുമോദന സമ്മേളനത്തിനു മുന്നോടിയായി കട്ടപ്പനയിൽ നടന്ന റാലി കട്ടപ്പന നഗരസഭ സ്ഥിരംസമിതി ചെയർമാൻ ബെന്നി വെള്ളയാംകുടി ഫ്ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തിൽ ഫാ. റോബിൻ പാണ്ടനാട്ട്, സിജോ കൊച്ചിൻ, ടോണി തോമസ്, എം. ഗണേഷൻ, കിരണ്‍ ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാക്കോച്ചൻ അന്പാട്ട് മോഡറേറ്ററായിരുന്നു.ജോസ് വടക്കേൽ, ജയശീലൻ പോൾ, ജോർജ്, ജസ്റ്റിൻ ജോസ്, സിനുപ്രിയ ജോയി, ജെസി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.