കള്ളാർ: തിരുഹൃദയ ധ്യാനകേന്ദ്രത്തിൽ നാളെ മുതൽ 16 വരെ ആന്തരിക സൗഖ്യ ധ്യാനം നടത്തപ്പെടുന്നു. നാളെ വൈകുന്നേരം നാലുമണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രൂഷകൾ 16ന് രാവിലെ സമാപിക്കും. ധ്യാനം ബുക്ക് ചെയ്യാവുന്നതാണ് ഫോൺ. 9447397695,9633349909,7025220571.