+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ക്കാ​ഡം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം

പി​ലി​ക്കോ​ട്: നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യ കാ​ലി​ക്ക​ട​വ്​തൃ​ക്ക​രി​പ്പൂ​ർ ഒ​ള​വ​റ റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് തെ​ക്കേ മാ
മെ​ക്കാ​ഡം ടാ​റിം​ഗ്  പൂ​ർ​ത്തി​യാ​ക്ക​ണം
പി​ലി​ക്കോ​ട്: നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യ കാ​ലി​ക്ക​ട​വ്-​തൃ​ക്ക​രി​പ്പൂ​ർ ഒ​ള​വ​റ റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് തെ​ക്കേ മാ​ണി​യാ​ട്ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.