എരുമപ്പെട്ടി:എരുമപ്പെട്ടി തിരുഹൃദയ ഫൊറോനയിൽ ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കലോത്സവം നടത്തി.
എരുമപ്പെട്ടി നിർമ്മല ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടന്ന കലോത്സവം ഫാ.ജോർജ് തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു.
ജൂനിയർ സിഎൽസി, അൾത്താര ബാലസംഘം വിഭാഗത്തിൽ എരുമപ്പെട്ടി ഫൊറോന ഇടവകയും, തിരുബാലസംഖ്യത്തിൽ മങ്ങാട് ഇടവകയും ഒന്നാം സ്ഥാനം നേടി.എരുമപ്പെട്ടി തിരുഹൃദയഫൊറോന ഇടവക ഓവറോൾ കിരീടവും, പതിയാരം സെന്റ് ജോസഫ് ഇടവക റണ്ണേഴ്സ് കിരീടവും നേടി.വിജയികൾക്കുള്ള സമ്മാനദാനം എരുമപ്പെട്ടി ഫൊറോന വികാരി വെരി.റവ.ഫാ.ജോയ് അടന്പുകുളം നിർവഹിച്ചു. ഡയറക്ടർ ഫാ.പ്രിന്റോ കുളങ്ങര, ഫാ. ഷാജൻ ചിരന്പൻ എന്നിവർ പ്രസംഗിച്ചു.