+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​ത​യാ​യി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​യാ​യി. പാ​റ​പ്പ​ള്ളി ഖാ​ലി​ദി​ന്‍റെ ഭാ​ര്യ റം​ല(44)​യാ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: ഷ​ഹ​ല, ഫാ​ത്തി​മ, മ​റി​യം. മ​രു​മ​ക​ൻ: റ​ഷ
ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​ത​യാ​യി
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​യാ​യി. പാ​റ​പ്പ​ള്ളി ഖാ​ലി​ദി​ന്‍റെ ഭാ​ര്യ റം​ല(44)​യാ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: ഷ​ഹ​ല, ഫാ​ത്തി​മ, മ​റി​യം. മ​രു​മ​ക​ൻ: റ​ഷീ​ദ് മ​ടാ​ല (മ​ല​പ്പു​റം). കാ​സ​ർ​ഗോ​ഡ് ഫോ​ർ​ട്ട് റോ​ഡി​ലെ പ​രേ​ത​നാ​യ അ​ബ്ദു‌‌‌​റ​ഹ്മാ​ൻ-​ആ​യി​ഷാ​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​സി​ഫ്, ന​ബീ​ൽ, ബീ​ഫാ​ത്തി​മ, ആ​മി​ന, സാ​ബി​റ, ഖ​ദീ​ജ റി​സ, പ​രേ​ത​യാ​യ സു​ബൈ​ദ.