വി​ല്ല​നും കോ​മ​ഡി​യും ക​ഴി​ഞ്ഞു, ഇ​നി സം​വി​ധാ​യ​ക​ൻ

07:41 PM Nov 18, 2021 | Deepika.com

ഭീ​മ​ന്‍ ര​ഘു സം​വി​ധാ​യ​ക​നാ​വു​ന്നു. 'ചാ​ണ' എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഭീ​മ​ന്‍ ര​ഘു സം​വി​ധാ​യ​ക​ന്റെ കു​പ്പാ​യ​മ​ണി​യു​ന്ന​ത്. അ​ജി അ​യി​ല​റ​യാ​ണ് ചി​ത്ര​ത്തി​ന്റെ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തു​ന്ന​ത്. ഭീ​മ​ന്‍ ര​ഘു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​തും.

ക​വി​യൂ​ര്‍ പൊ​ന്ന​മ്മ, ജ​നാ​ര്‍​ദ്ദ​ന​ന്‍, അ​ജു വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. എ​സ്എം​ആ​ര്‍ ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ ര​ഘു കാ​യം​കു​ളം, സു​രേ​ഷ് കാ​യം​കു​ളം, ത​ടി​യൂ​ര്‍ ക​ലേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് 'ചാ​ണ' നി​ര്‍​മി​ക്കു​ന്ന​ത്.