ത്രി​ല്ല​ടി​പ്പി​ച്ച് അ​ജി​ത്ത്; നേ​ർ​കൊ​ണ്ട പാ​ർ​വൈ​യു​ടെ ട്രെ​യി​ല​ർ എ​ത്തി

11:33 AM Jun 13, 2019 | Deepika.com

അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന നേ​ർ​കൊ​ണ്ട പാ​ർ​വൈ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ബോ​ളി​വു​ഡ് ചി​ത്രം പി​ങ്കി​ന്‍റെ ത​മി​ഴ് റീ​മേ​ക്കാ​ണ് നേ​ർ​കൊ​ണ്ട പാ​ർ​വൈ. സി​നി​മ​യി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്ര​ദ്ധ ശ്രീ​നാ​ഥ്, അ​ഭി​രാ​മി വെ​ങ്ക​ടാ​ച​ലം, ആ​ൻ​ഡ്രി​യ ത​രി​യ​ൻ​ഗ്, ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ, അ​ർ​ജു​ൻ ചി​ദം​ബ​രം, അ​ശ്വി​ൻ റാ​വു, സു​ജി​ത്ത് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബോ​ണി ക​പൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 10ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.