കാടുകുറ്റി : കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ആറങ്ങാലി ഏഴാം വാർഡിൽ ബാപ്പുജി വയോജന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
കാടുകുറ്റി - മുരിങ്ങൂർ പൊതുമരാമത്ത് റോഡിന്റെ കാനകൾ വൃത്തിയാക്കിയാണ് വയോജനങ്ങൾ നാടിന് മാതൃകയായത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഡേവീസ് അധ്യക്ഷനായി.
വയോജന അയൽക്കൂട്ടം പ്രസിഡന്റ് സി. രാധാകൃഷ്ണൻ, എഡിഎസ് ചെയർപേഴ്സണ് ജോയ്സി ആന്റു, സെക്രട്ടറി വിശാലം വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു
ടിപ്പറുകൾ പിടികൂടി
വെള്ളിക്കുളങ്ങര: അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന രണ്ട ് ടിപ്പർ ലോറികൾ വെള്ളികുളങ്ങര എസ്ഐ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര പോലിസ് പിടികൂടി.
മാരാങ്കോട് പ്രദേശത്ത് നിന്ന് പിടികൂടിയ വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പോലിസ് അറിയിച്ചു.