കുറ്റിച്ചിറ: ഗവണ്മെന്റ് എൽ.പി. സ്കൂളിൽ വന്യ ജീവി ഫോട്ടൊ പ്രദർശനവും ഡോക്യുമെന്ററി പ്രദർശനവും നടത്തി.
സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനങ്ങൾ നടത്തിയത്.വാർഡ്്മെന്പർ പി.എ. കുഞ്ചു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക കെ.എ. ജമീല അധ്യക്ഷയായി.
എറണാകുളം ഡിവിഷനിലെ അസിസന്റ് ഫോറസ്റ്റ്്് കണ്‍സർവേറ്റർ കെ.ബി ജയചന്ദ്രൻ നായർ,ബയോ ഡൈവേഴ്്സിറ്റി കോർഡിനേറ്റർ സദാനന്ദൻ,പിടിഎ പ്രസിഡന്റ് എം.ജി. ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇപിഎഫ് പെൻഷൻകാരുടെ യോഗം ഏഴിന്
കൊടകര : പ്രൊവിഡന്റ് ഫണ്ട ് പെൻഷനേഴ്സ് അസോസിയേഷൻ കൊടകര യൂണിറ്റ് യോഗം ഏഴിന് രാവിലെ 10.30 ന് അപ്പോളോ ടയേഴ്സ് യൂണിയൻ എ.ടി.ഇ.യു. ഹാളിൽ നടക്കും.
. യോഗത്തിൽവച്ച് ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനുള്ള സൗകര്യം ഉണ്ട ായിരിക്കും. അതിനുള്ള രേഖകളും കൊണ്ട ുവരണമെന്ന് സെക്രട്ടറി ഇ.കെ. കൃഷ്ണൻനായർ അറിയിച്ചു.