+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ക​ന​ക​മ​ല: മാ​ർ തോ​മ​തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റും, സ്നേ​ഹാ​ദ​ര​വ് 2018 ഉം ​തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ജോ​
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്  സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
ക​ന​ക​മ​ല: മാ​ർ തോ​മ​തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റും, സ്നേ​ഹാ​ദ​ര​വ് 2018 ഉം ​തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ജോ​യി ത​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് ഷോ​ജ​ൻ.​ഡി.​വി​ത​യ​ത്തി​ൽ അധ്യ​ക്ഷ​ന​യി​രു​ന്നു.പി.​ജെ.​ആ​ന്‍റ​ണി സ​ഭ​യു​ടെ സ​മ​കാ​ലി​ന പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​യി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോൺ.​ആ​ന്‍റാ ത​ച്ചി​ൽ ഇ​ട​വ​കയിൽ കൈ​ക്കാ​ര​ന്മാ​രാ​യി സ്തു​ത്യ​ർ​ഹ സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​രെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കൈ​ക്കാ​ര​ൻ ലി​ന്‍റോ ക​രു​ത്തി, മ​ദ​ർ സു​പ്പീ​രി​യ​ർ സിസ്റ്റർ ​ജോ​ർ​ജീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഷി​ജു ആ​ട്ടോ​ക്കാ​ര​ൻ, ജോ​സ് ക​റു​കു​റ്റി​ക്കാ​ര​ൻ; പീ​റ്റ​ർ ആ​ലേ​ങ്ങാ​ട്ടു​ക്കാ​ര​ൻ, വ​ർ​ഗീ​സ് വെ​ളി​യ​ൻ, ഷീ​ന തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.