+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര

കൊ​ട​ക​ര : മ​റ്റ​ത്തൂ​ർ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ് ഇ​രു​ന്നൂ​റോ​ളം വ​രു​ന്ന ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളു​ടെ ശ​ര​ണം വി​ളി​ക​ളോ​ടെ ഗു​രു​സ്വാ​മി ശ്രീ ​മാ​വേ​ലി മ​ഠം ര​വി സ്വാ​മി​യു​ടെ
നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര
കൊ​ട​ക​ര : മ​റ്റ​ത്തൂ​ർ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ് ഇ​രു​ന്നൂ​റോ​ളം വ​രു​ന്ന ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളു​ടെ ശ​ര​ണം വി​ളി​ക​ളോ​ടെ ഗു​രു​സ്വാ​മി ശ്രീ ​മാ​വേ​ലി മ​ഠം ര​വി സ്വാ​മി​യു​ടെ വി​ധി​പ്ര​കാ​ര​മു​ള്ള പൂ​ജാ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം ശ്രീ ​ബാ​ല​മു​രു​ക കാ​വി​ടി ചി​ന്ത് സം​ഘ​ത്തി​ന്‍റെ ചി​ന്ത്പ്പാ​ട്ടു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​ നടത്തി.
സു​ജി​ത്ത് ആ​ന​ന്ദ​പു​ര​ത്തു​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി അ​കേ​ഷ് പി.​എ, കോ​ടാ​ലി സേ​വാ​ഭാ​ര​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ് സു​കു​മാ​ര​ൻ, രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക​സം​ഘ​ത്തി​ന്‍റെ മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ് സു​ധീ​ഷ് വി.​എ​ൻ, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി ര​ഘു​നാ​ഥ് പ​ടി​ഞ്ഞാ​റേ​ക്കു​ടി, ക​ണ്‍​വീ​ന​ർ എം.​സി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര മ​റ്റ​ത്തൂ​ർ ക​ട​ശ്ശ​പു​രം ശ്രീ ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു.

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച 59 കാ​ര​ൻ പി​ടി​യി​ൽ

വെ​ള്ളി​ക്കു​ള​ങ്ങ​ര: പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക പീ​ഡി​പ്പി​ച്ച കേ​സി​ൽ കോ​പ്ലി​പ്പാ​ടം സ്വ​ദേ​ശി സു​ലൈ​മാ​നെ (59)വെ​ള്ളി​ക്കു​ള​ങ്ങ​ര എ​സ്ഐ എ​സ്.​എ​സ്.​ഷി​ജു പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു.​ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.