+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: പെ​ൻ​ഷ​നേ​ഴ്സ് അ​സോ​.

കൊ​ടു​ങ്ങ​ല്ലൂ​ർ: 2018 ജ​നു​വ​രി മു​ത​ലും ജൂ​ലൈ ഒ​ന്നു മു​ത​ലും കു​ടി​ശി​ക​യാ​യി​ട്ടു​ള്ള ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ട​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​
ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: പെ​ൻ​ഷ​നേ​ഴ്സ് അ​സോ​.
കൊ​ടു​ങ്ങ​ല്ലൂ​ർ: 2018 ജ​നു​വ​രി മു​ത​ലും ജൂ​ലൈ ഒ​ന്നു മു​ത​ലും കു​ടി​ശി​ക​യാ​യി​ട്ടു​ള്ള ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ട​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റി​യാ​ട് മ​ണ്ഡ​ലം വാ​ർ​ഷി​ക​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം.​നാ​സ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​കു​ഞ്ഞു​മൊ​യ്തീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​റി​യാ​ട് കെ​വി​എ​ച്ച്എ​സി​ലെ പ്ര​ധാ​ന​അ​ധ്യാ​പ​ക​ൻ കെ.​കെ.​മു​ഹ​മ്മ​ദു​ണ്ണി മാ​സ്റ്റ​റെ പ്ര​ഫ. പി.​കെ.​നൂ​റു​ദീ​ൻ പൊ​ന്നാ​യ​ട​ണി​യി​ച്ച് ആ​ദ​രി​ച്ചു.
അ​ബ്ദു​റ​ഹി​മാ​ൻ ക​ട​പ്പൂ​ര്, വി.​എം.​ഷൈ​ൻ, പി.​കെ.​ല​ത്തീ​ഫ്, വി.​എ.​മു​ഹ​മ്മ​ദ് സ​ഗീ​ർ, കെ.​കെ.​മു​ഹ​മ്മ​ദ്, മാ​ത്യു ജോ​സ​ഫ്, കെ.​ജി.​മു​ര​ളീ​ധ​ര​ൻ, വി.​സി.​കാ​ർ​ത്തി​കേ​യ​ൻ, വി.​കെ.​സി​ദ്ധി​ഖ്, കെ.​എ​ച്ച്.​ലൈ​ല, പി.​എ​ൻ.​മോ​ഹ​ന​ൻ, പി.​സു​രേ​ഷ് ബാ​ബു, കെ.​എം.​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.