+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ ബ​സു​ക​ൾ നി​യ​മം ലം​ഘി​ച്ചാ​ൽ വാ​ട്സ് അ​പ്പി​ൽ അ​റി​യി​ക്കാം

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സു​ക​ൾ ട്രി​പ്പു​ക​ൾ മു​ട​ക്കു​ന്ന​തും റൂ​ട്ടു​ക​ൾ തെ​റ്റി​ച്ചോ​ടു​ന്ന​തും അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള​വ നേ​രി​ട്ട് 9495202368 എ​ന്ന വാ​ട്സാ​പ് ന​ന്പ
സ്വ​കാ​ര്യ ബ​സു​ക​ൾ നി​യ​മം ലം​ഘി​ച്ചാ​ൽ  വാ​ട്സ് അ​പ്പി​ൽ അ​റി​യി​ക്കാം
ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സു​ക​ൾ ട്രി​പ്പു​ക​ൾ മു​ട​ക്കു​ന്ന​തും റൂ​ട്ടു​ക​ൾ തെ​റ്റി​ച്ചോ​ടു​ന്ന​തും അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള​വ നേ​രി​ട്ട് 9495202368 എ​ന്ന വാ​ട്സാ​പ് ന​ന്പ​റി​ൽ അ​യ​ക്കാം.
സം​വി​ധാ​നം എ​ല്ലാ​വ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മോ​ട്ടോ​ർ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ ഈ ​വാ​ട്സാ​പ് ന​ന്പ​റി​ൽ വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി​യാ​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാകും.