+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൃ​ത്തോ​ത്സ​വം നാ​ളെ മു​ത​ൽ

തൃ​ശൂ​ർ: താ​ളം ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മു​ത​ൽ 13 വ​രെ പൂ​ങ്കു​ന്നം ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൂ​ര്യ നൃ​ത്ത സം​ഗീ​തോ​ത്സ​വം ന​ട​ത്തും. നാ​ളെ
നൃ​ത്തോ​ത്സ​വം നാ​ളെ മു​ത​ൽ
തൃ​ശൂ​ർ: താ​ളം ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മു​ത​ൽ 13 വ​രെ പൂ​ങ്കു​ന്നം ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൂ​ര്യ നൃ​ത്ത സം​ഗീ​തോ​ത്സ​വം ന​ട​ത്തും.
നാ​ളെ വൈ​കീ​ട്ട് 6.15നു ഹ​രി​ശ്രീ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ല​ഘു​നൃ​ത്താ​വി​ഷ്ക​ാര​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കു​മെ​ന്നു താ​ളം ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഗോ​പി​നാ​ഥ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കി​ര​ണ്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ കേ​ര​ള ന​ട​ന​വും അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് യു​വന​ർ​ത്ത​കി റെ​ഡ്ഡി ല​ക്ഷ്മി​യു​ടെ കു​ച്ചി​പ്പു​ഡി.
എ​ട്ടി​നു ലാ​വ​ണ്യ അ​ന​ന്തി​ന്‍റെ​യും ഒ​ന്പ​തി​നു ശ്വേ​താ പ്ര​ച​ണ്ഡേ​യു​ടെ​യും ഭ​ര​ത​നാ​ട്യം. പ​ത്തി​നു വി​വി​ധ പ​രി​പാ​ടി​ക​ൾ. 11നു മോ​ഹി​നി​യാ​ട്ടം, 12ന് ​ഒ​ഡീ​സി ഗ്രൂ​പ്പി​ന്‍റെ ക​ലാ​പ​രി​പാ​ടി, 13നു ദ​ക്ഷി​ണ വൈ​ദ്യ​നാ​ഥ​ന്‍റെ ഭ​ര​ത​നാ​ട്യം. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 6.30നാ​ണ് നൃ​ത്തോ​ത്സ​വം ആ​രം​ഭി​ക്കു​ക.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​സു​രേ​ഷ്കു​മാ​ർ, കെ.​എ​ൻ.​സോ​മ​കു​മാ​ർ, എ​സ്.​പി.​ശ്രീ​ലേ​ഖ, ആ​ർ.​ സ​ജീ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.