+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​ർ​മ​സി വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

തൃ​ശൂ​ർ: എം​ഫാം, ബി​ഫാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു ഫാ​ർ​മ​
ഫാ​ർ​മ​സി വി​ദ്യാ​ർ​ഥി​ക​ൾ  സ​മ​ര​ത്തി​ലേ​ക്ക്
തൃ​ശൂ​ർ: എം​ഫാം, ബി​ഫാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു ഫാ​ർ​മ​സി സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
2017ൽ ​ആ​രം​ഭി​ച്ച ബി​ഫാം, എം​ഫാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ നി​ല​വി​ൽ കൊ​ണ്ടു​വ​രി​ക, സോ​ണ​ൽ വാ​ല്വേഷ​ൻ നി​ല​വി​ൽ കൊ​ണ്ടു​വ​രി​ക, നി​ല​വി​ലു​ള്ള ഫീ​സ് വ​ർ​ധ​ന വെ​ട്ടി​ക്കുറ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യു​ണി​വേ​ഴ്സി​റ്റി​ക്കു മു​ന്പി​ൽ നാ​ളെ സൂ​ച​നാസ​മ​രം ന​ട​ത്തും. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ തു​ട​ർ​ന്നു​ള്ള സ​മ​രപ​രി​പാ​ടി​ക​ളെ​ക്കുറി​ച്ച് എ​ട്ടി​നു ന​ട​ക്കു​ന്ന ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ മീ​റ്റിം​ഗി​നുശേ​ഷം ഭാ​വിപ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​ആ​ഷി​ക്, വി.​മു​ഹ​മ്മ​ദ് നി​യാ​സ്, ജു​നൈ​ദ് അ​ബ്ദു​ൾ മ​ജീ​ദ്, പി.​ഒ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.