+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ത​റാ​ൾ ജൈ​ന​ക്ഷേ​ത്ര​ത്തി​ലേ​ക്കു പൈ​തൃ​ക കാ​ഴ്ചാ യാ​ത്ര

തൃ​ശൂ​ർ: ഹി​സ്റ്റോ​റി​ക്ക​ൽ റി​സ​ർ​ച്ച് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​രി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ലെ ചി​ത​റാ​ൾ ജൈ​ന​ക്ഷേ​ത്ര​ത്തി​ലേ​ക്കു ര​ണ്ടുദി​വ​സ​ത്തെ പൈ​തൃ​ക കാ​ഴ്ച​ക​ളു​ടെ യാ​ത്ര
ചി​ത​റാ​ൾ ജൈ​ന​ക്ഷേ​ത്ര​ത്തി​ലേ​ക്കു പൈ​തൃ​ക കാ​ഴ്ചാ യാ​ത്ര
തൃ​ശൂ​ർ: ഹി​സ്റ്റോ​റി​ക്ക​ൽ റി​സ​ർ​ച്ച് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​രി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ലെ ചി​ത​റാ​ൾ ജൈ​ന​ക്ഷേ​ത്ര​ത്തി​ലേ​ക്കു ര​ണ്ടുദി​വ​സ​ത്തെ പൈ​തൃ​ക കാ​ഴ്ച​ക​ളു​ടെ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡി​സം​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​ണ് യാ​ത്ര. രാ​വി​ലെ ആ​റി​നു പു​റ​പ്പെ​ടും. കാ​യം​കു​ളം ശ്രീ​കൃ​ഷ്ണ​പു​രം പാ​ല​സ്, കൊ​ല്ലം അ​ഞ്ചു​തെ​ങ്ങ് ഫോ​ർ​ട്ട്, നെ​ടു​മ​ങ്ങാ​ട് കോ​യി​ക്ക​ൽ കൊ​ട്ടാ​രം, നാ​ണ​യ മ്യൂ​സി​യം, ത​ക്ക​ല ശ്രീ​പ​ദ്മ​നാ​ഭ​പു​രം പാ​ല​സ്, കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​നു കീ​ഴി​ലു​ള്ള ചി​ത​റാ​ൾ ജൈ​ന​ക്ഷേ​ത്രം, തി​രു​വ​ട്ടാ​ർ ആ​ദി​കേ​ശ​വ പെ​രു​മാ​ൾ ക്ഷേ​ത്രം, വ​ട്ട​ക്കോ​ട്ടൈ, ഡി​ലി​നോ​യ് സ്മാ​ര​കം, കോ​വ​ളം, ശു​ചീ​ന്ദ്രം, അ​ന​ന്ത​പു​ര കാ​ഴ്ച​ക​ൾ എ​ന്നി​വ​യ​ക്കു​ശേ​ഷം പ​ത്താം തീ​യ​തി രാ​വി​ലെ 5.30 നു ​തൃ​ശൂ​രി​ൽ തി​രി​ച്ചെ​ത്തും. ച​ർ​ച്ച​ക​ളും ക്ലാ​സു​ക​ളും ഉ​ണ്ടാ​കു​മെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ണ്‍ കീ​ത്ര അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​നു ഫോ​ണ്‍- 9446230367.