+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​യു​ടെ നാലുപ​വ​ന്‍റെ മാ​ല​യും ഒ​ന്ന​ര പ​വ​ൻ ലോ​ക്ക​റ്റു​ം ക​വ​ർ​ന്നു

പെ​രി​ങ്ങോ​ട്ടു​ക​ര: പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വ​യോ​ധി​ക​യുടെ മാ​ല ക​വ​ർ​ന്നു. ചാ​ഴൂ​ർ വേ​ലു​മാ​ൻ​പ​ടി​യി​ൽ കാ​ഞ്ഞൂ​ർ വീ​ട്ടി​ൽ ജാ​ന​കി (76) യു​ടെ നാ​ലു പ​വ​ന്‍റെ മാ​ല​യു
വ​യോ​ധി​ക​യു​ടെ നാലുപ​വ​ന്‍റെ മാ​ല​യും ഒ​ന്ന​ര  പ​വ​ൻ ലോ​ക്ക​റ്റു​ം ക​വ​ർ​ന്നു
പെ​രി​ങ്ങോ​ട്ടു​ക​ര: പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം
വ​യോ​ധി​ക​യുടെ മാ​ല ക​വ​ർ​ന്നു.
ചാ​ഴൂ​ർ വേ​ലു​മാ​ൻ​പ​ടി​യി​ൽ കാ​ഞ്ഞൂ​ർ വീ​ട്ടി​ൽ ജാ​ന​കി (76) യു​ടെ നാ​ലു പ​വ​ന്‍റെ മാ​ല​യും മു​ക്കാ​ൽ പ​വ​ൻ തൂ​ക്കംവ​രു​ന്ന ര​ണ്ടു ലോ​റ്റ​ക്കു​ക​ളു​മാ​ണു ന​ഷ്ട​ പ്പെ​ട്ട​ത്.
അ​വ​ണേ​ങ്കാ​ട്ട് ക്ഷേ​ത്ര പ​രി​സ​ര​ത്തു​ള്ള മ​ക​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് ജാ​ന​കി​യെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത്.
കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കുമു​ന്പും ബൈ​ക്കി​ലെ​ത്തി​യ സം​ഘം പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ചി​രു​ന്നു. അ​ന്തി​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.