+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​ബോ​ധ​ന ദി​നം ആ​ച​രി​ച്ചു

പുതുക്കാട്: നോ​ർ​ത്ത് ന​ന്തി​​പു​ലം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​ര
മ​ത​ബോ​ധ​ന ദി​നം ആ​ച​രി​ച്ചു
പുതുക്കാട്: നോ​ർ​ത്ത് ന​ന്തി​​പു​ലം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ലി​ജോ ചാ​ലി​ശേരി അ​ധ്യ​ക്ഷ​നാ​യി.
ഫാ. ​ഡെ​ന്നി​സ് മ​റോ​ക്കി, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഗ്രേ​സി, മ​ത​ബോ​ധ​ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ന്തോ​ണി പൂ​ങ്കാ​വ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ കാ​ട്ട്‌ലപീ​ടി​ക, കൈ​ക്കാ​ര​ൻ ഡേ​വി​സ് കാ​രൂ​ക്കാ​ര​ൻ, അ​ധ്യാ​പ​ക​രാ​യ ഷൈ​നി പീ​യൂ​സ്, ബി​ന്ദു ജെ​യ്സ​ൻ, ആ​ന്‍റ​ണി നെ​ടു​ന്പ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.