+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ണ്ടായി ​എ​സ്റ്റേ​റ്റി​ലെ ക​ള​നാ​ശി​നി പ്ര​യോ​ഗം നി​ർ​ത്തി​വ​യ്ക്കണം

പു​തു​ക്കാ​ട്: പാ​ല​പ്പി​ള്ളി ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി​യു​ടെ കു​ണ്ടായി ​എ​സ്റ്റേ​റ്റി​ൽ ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ന്ന ക​ള​നാ​ശി​നി പ്ര​യോ​ഗം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ
കു​ണ്ടായി ​എ​സ്റ്റേ​റ്റി​ലെ ക​ള​നാ​ശി​നി  പ്ര​യോ​ഗം നി​ർ​ത്തി​വ​യ്ക്കണം
പു​തു​ക്കാ​ട്: പാ​ല​പ്പി​ള്ളി ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി​യു​ടെ കു​ണ്ടായി ​എ​സ്റ്റേ​റ്റി​ൽ ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ന്ന ക​ള​നാ​ശി​നി പ്ര​യോ​ഗം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ആ​രോ​ഗ്യ വ​കു​പ്പ്, കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കാ​ണ് ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ​രാ​തി ന​ൽ​കി​യ​ത്. മു​പ്ലി പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ ക​ള​ക​ൾ ന​ശി​പ്പി​ക്കാ​ൻ നി​രോ​ധി​ക്ക​പ്പെ​ട്ട മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പാ​ല​പ്പി​ള്ളി യൂ​ണി​റ്റ് ആ​രോ​പി​ച്ചു. തോ​ട്ട​ങ്ങ​ളി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട മ​രു​ന്നു​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​തു​മൂ​ലം പു​ഴ​യും മ​റ്റു​ ജ​ല​സ്രോ​ത​സ്സു​ക​ളും മ​ലി​ന​മാ​കാ​നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാകു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ടെന്ന് ​പ​രാ​തി​യി​ൽ പ​റ​യു​ന്നു.