+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഴു​വി​ൽ ഷ​ഷ്ഠി​ക്കു ദേ​ശം ഒ​രു​ങ്ങി

തൃ​ശൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ഴു​വി​ൽ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഷ​ഷ്ഠി മ​ഹോ​ത്സ​വ​ത്തി​നു കി​ഴ​ക്കും​മു​റി ദേ​ശം ഒ​രു​ങ്ങി. 12ന് ​രാ​ത്രി ഏ​ഴി​നു ഭ​സ്മ​ക്കാ​വ​ടി ആ​രം​ഭി​ക്കും. 13
പ​ഴു​വി​ൽ ഷ​ഷ്ഠി​ക്കു ദേ​ശം ഒ​രു​ങ്ങി
തൃ​ശൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ഴു​വി​ൽ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഷ​ഷ്ഠി മ​ഹോ​ത്സ​വ​ത്തി​നു കി​ഴ​ക്കും​മു​റി ദേ​ശം ഒ​രു​ങ്ങി. 12ന് ​രാ​ത്രി ഏ​ഴി​നു ഭ​സ്മ​ക്കാ​വ​ടി ആ​രം​ഭി​ക്കും. 13നു രാ​വി​ലെ 8.30നു കാ​വ​ടി​യാ​ട്ടം ന​ട​ക്കും.
തു​ട​ർ​ന്ന് 1.30ന് ​അ​ഭി​ഷേ​ക​വും രാ​ത്രി ഏ​ഴി​ന് ഭ​സ്മ​ക്കാ​വ​ടി​യു​മു​ണ്ടാ​കും. കൊ​ട​ക​ര മോ​ഹ​ന​നാ​ണ് പു​ത്ത​ൻ പീ​ലി​ക്കാ​വ​ടി​ക​ളും പൂ​ക്കാ​വ​ടി​ക​ളും ഒ​രു​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ ആ​ട്ട​ക്കാ​രെ അ​ണി​നി​ര​ത്തി കാ​വ​ടി​യാ​ട്ടം പു​തി​യ അ​നു​ഭ​വ​മാ​ക്കു​മെ​ന്നു കി​ഴ​ക്കും​മു​റി ഷ​ഷ്ഠി​യു​ടെ സ്ഥാ​പ​ക​ൻ എം.​സി.​പ്ര​വീ​ണ്‍ അ​റി​യി​ച്ചു. പ്ര​ശ​സ്ത​രാ​യ പാ​ല​പ്പെ​ട്ടി ബ്ര​ദേ​ഴ്സാ​ണ് നാ​ദ​സ്വ​രം ഒ​രു​ക്കു​ന്ന​ത്. അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.