+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​സ​ർ ഫീ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​ സ​മ​രം നടത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: കൗ​ണ്‍​സി​ൽ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു അ​ന്യാ​യ​മാ​യി യൂ​സ​ർ ഫീ ​ചു​മ​ത്തി​യ ജീ​വ​നം സൊ​ല്യൂ​ഷ​ൻ​സി​ന്‍റെ ന​ട​പ​ടി​
യൂ​സ​ർ ഫീ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ  പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​ സ​മ​രം നടത്തി
പെ​രി​ന്ത​ൽ​മ​ണ്ണ: കൗ​ണ്‍​സി​ൽ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു അ​ന്യാ​യ​മാ​യി യൂ​സ​ർ ഫീ ​ചു​മ​ത്തി​യ ജീ​വ​നം സൊ​ല്യൂ​ഷ​ൻ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രാ​യി പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
സ​മ​രം സൂ​ച​ന​യാ​ണെ​ന്നും അ​ടി​യ​ന്തര​മാ​യി ഫീ​സ് വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഓ​ഫീ​സ് സ്തം​ഭി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ളെ മു​ഖ്യ​ശ​ത്രു​ക്ക​ളാ​യി കാ​ണു​ന്ന ചെ​യ​ർ​മാ​ന്‍റെ സ​മീ​പ​നം ധി​ക്കാ​ര​പ​ര​മാ​ണെ​ന്നു ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രെ വ്യാ​പാ​രി​ക​ളു​ടെ ബി​നാ​മി​ക​ളാ​ക്കി​യ ചെ​യ​ർ​മാ​ന്‍റെ ന​ട​പ​ടി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
മു​നി​സി​പ്പ​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ.​ആ​ർ.​ച​ന്ദ്ര​ൻ, ക​ണ്‍​വീ​ന​ർ പ​ത്ത​ത്ത് ജാ​ഫ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഉ​സ്മാ​ൻ താ​മ​ര​ത്ത്, കി​ഴി​ശേ​രി ബാ​പ്പു, അ​ൻ​വ​ർ ക​ള​ത്തി​ൽ, തെ​ക്ക​ത്ത് ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന് അ​ലീ​ന മ​റി​യം, ഹു​സൈ​ന നാ​സ​ർ, പി. ​നി​ഷ, മൈ​മൂ​ന പ​ട്ടാ​ണി, റ​ജ്ന ഷൈ​ജ​ൽ, കെ.​ടി ഹ​ന്ന. ജം​ന​ബി​ൻ​ത്. ആ​സ്യ സ​ലീം, ഇ.​പി.​അ​രു​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :