അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തോഫീസിനോടു ചേർന്നുള്ള പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് എസ്ജിഎസ്വെെ കെട്ടിടത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വനിത കാന്റീൻ പ്രവർത്തനമാരംഭിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ ഉദ്ഘാടനം ചെയ്തു.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഓർക്കോട്ടിൽ കേശവൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ അമീർ പാതാരി, ബ്ലോക്ക് മെംബർമാരായ മായാദേവി, പദ്മജം, പഞ്ചായത്ത് മെംബർമാരായ ഷബീർ കറുമുക്കിൽ, ഹാജറ ഹുസൈൻ, നസീറ, സുബൈദ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ്, കുടുംബശ്രീ പ്രവർത്തകർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചെരക്കാപറന്പിലെ ഷൈനിയുടെ നേതൃത്വത്തിൽ അഞ്ചംഗ കുടുംബശ്രീ ഗ്രൂപ്പാണ് കാന്റീൻ നടത്തുന്നത്.