പെരിന്തൽമണ്ണ: കേരളത്തിൽ മന്ത്രിമാർ നടത്തുന്ന ആശ്രിത നിയമനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മുൻ പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി അംഗവും മങ്കട ഗവണ്മെന്റ് കോളജിലെ 2016-17 ലെ കോളജ് ചെയർമാനുമായിരുന്ന ഓത്തുപ്പള്ളിക്കൻ അൻസാർ എസ്എഫ്ഐയിൽ നിന്നും രാജിവെച്ച് കോണ്‍ഗ്രസിൽ ചേർന്നു.
ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിൽ നിന്നും മെന്പർഷിപ്പ് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് വി.പി.ഹാരിസ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷിയാസ് ബാബു, അഷറഫ് താഴെക്കോട് എന്നിവർ പങ്കെടുത്തു.
ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിൽ നിന്നും മെന്പർഷിപ്പ് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് വി.പി.ഹാരിസ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷിയാസ് ബാബു, അഷറഫ് താഴെക്കോട് എന്നിവർ പങ്കെടുത്തു.