+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ൽ സു​ര​ക്ഷാ സ്ക്വാ​ഡ് രൂ​പീ​ക​ര​ണം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ല​പ്പു​റം: ക​ട​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ക​ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​രി​ച​യ സ​ന്പ​ന്ന​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​ട​ൽ സു​ര​ക്ഷ
ക​ട​ൽ സു​ര​ക്ഷാ സ്ക്വാ​ഡ് രൂ​പീ​ക​ര​ണം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മ​ല​പ്പു​റം: ക​ട​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ക​ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​രി​ച​യ സ​ന്പ​ന്ന​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​ട​ൽ സു​ര​ക്ഷാ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നു എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള യാ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ൽ നി​ന്നു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പ​ര​ന്പ​രാ​ഗ​ത യാ​ന​ങ്ങ​ളി​ൽ യാ​ന​മു​ട​മ​യും ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളു​മ​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളാ​യും മെ​ക്ക​നൈ​സ്ഡ് വി​ഭാ​ഗ​ത്തി​ൽ സ്രാ​ങ്കും ഡ്രൈ​വ​റും യാ​ന​മു​ട​മ​യും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പു​ക​ളാ​യു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. യാ​ന​മു​ട​മ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ത്ത​യാ​ളോ, ക​ട​ൽ പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളോ, യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​യാ​ളോ ആ​ണെ​ങ്കി​ൽ പ​ക​രം പ​രി​ച​യ​സ​ന്പ​ന്ന​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​തും അ​തു അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ.് ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സു​ക​ൾ, ഫി​ഷ​റീ​സ് സ്റ്റേ​ഷ​നു​ക​ൾ, മ​ത്സ്യ​ഭ​വ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു അ​പേ​ക്ഷാ ഫോ​റം ല​ഭി​ക്കും. അ​പേ​ക്ഷ ന​വം​ബ​ർ 15ന​കം അ​ത​തു ഓ​ഫീ​സു​ക​ളി​ൽ ന​ൽ​ക​ണം.
More in Malappuram :