തിരുവനന്തപുരം: നവംബര്‍ ഏഴിനു നടക്കുന്ന ഹയര്‍സെക്കൻഡറി രണ്ടാം വര്‍ഷ തുല്യതാപഠിതാക്കളുടെ ഗാന്ധിയന്‍ സ്റ്റഡീസ് പ്രാക്ടിക്കല്‍ പരീക്ഷാകേന്ദ്രങ്ങള്‍ പുതുക്കി ഉത്തരവായി.
അതത് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ അതത് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി ഏഴിന് രാവിലെ പത്തിന് എത്തണം.
ഓരോ ജില്ലയിലേയും പുതുക്കി നിശ്ചയിച്ച പ്രാക്ടിക്കല്‍ പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക: പത്തനംതിട്ട - സെന്റ് തോമസ് എച്ച്എസ്എസ്, കോഴഞ്ചേരി, പത്തനംതിട്ട 689641, ആലപ്പുഴ - ഗവ. ഗേള്‍സ് എച്ച്എസ്എസ്, ചേര്‍ത്തല, 4022, ആലപ്പുഴ 688524, കോട്ടയം - സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ്, രാമപുരം, കോട്ടയം 686576, ഇടുക്കി - ഗവ. എച്ച്എസ്എസ്, തൊടുപുഴ, ഇടുക്കി 685584, എറണാകുളം - സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കോലഞ്ചേരി, എറണാകുളം, തൃശൂര്‍ - ഗവ. മോഡല്‍ എച്ച്എസ്എസ് ഫോര്‍ ബോയ്സ്, തൃശൂര്‍, തൃശൂര്‍ 680020, മലപ്പുറം - ഗവ. ബോയ്സ് എച്ച്എസ്എസ് മഞ്ചേരി, മലപ്പുറം 676121, കാസര്‍ഗോഡ് - ഗവ. എച്ച്എസ്എസ് കുട്ടമത്ത്, കാസര്‍ഗോഡ് 671313.
എന്തെങ്കിലും കാരണങ്ങളാല്‍ ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ ഒന്നാംവര്‍ഷ തുല്യതാ പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റും സാക്ഷരതാമിഷന്‍ നല്കുന്ന ഐഡി കാര്‍ഡും ഹാജരാക്കി പരീക്ഷാഹാളില്‍ പ്രവേശിക്കാം.
ഒന്നാംവര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കൈവശം ഇല്ലാത്ത പരീക്ഷാര്‍ഥികള്‍ സാക്ഷരതാമിഷന്‍ നല്കുന്ന ഐഡികാര്ഡിനൊപ്പം ആധാര്‍ കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/ പാസ്പോര്‍ട്ട്/ വോട്ടേഴ്സ് ഐഡി ഇവയിലേതെങ്കിലും ഒന്ന് കൈവശം കരുതണം.
പരീക്ഷാര്‍ഥികള്‍ സര്‍ട്ടിഫൈഡ് റിക്കാര്‍ഡ് ബുക്കും പ്രായോഗിക പരീക്ഷയ്ക്കാവശ്യമായ എല്ലാവിധ സാമഗ്രികളും കൊണ്ടുവരണം.